Location Stills From Mohanlal Movie 'RAM' HAs Gone Viral <br />മോഹന്‍ലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം എങ്കിലും ആരാധകര്‍ വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുകയാണ്. മോഹന്‍ലാല്‍ എന്ന നടന് ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുവാന്‍ ജിത്തു ജോസഫ് എന്ന സംവിധായകന് സാധിക്കുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് ഏവരും മനസ്സിലാക്കിയതാണ്.<br />#Mohanlal
